STATEവണ്‍ ടു ത്രീ ഫോര്‍ പ്രസംഗത്തെ ചൊല്ലി ജയിലില്‍ കിടന്നതൊക്കെ മണിയാശാന് മറന്നു; 'അടിച്ചാല്‍ തിരിച്ചടിച്ചില്ലെങ്കില്‍ പ്രസ്ഥാനം നില്‍ക്കില്ല, നമ്മളെ അടിച്ചാല്‍ തിരിച്ചടിക്കുക; തിരിച്ചടിച്ചില്ലെങ്കില്‍ തല്ലു കൊണ്ട് ആരോഗ്യംപോകും: വിവാദ പ്രസംഗവുമായി എം എം മണി വീണ്ടുംമറുനാടൻ മലയാളി ബ്യൂറോ7 Dec 2024 3:19 PM IST